ഇത് ഒരു റീസണിങ് ആണ്...

എന്തുകൊണ്ട് കപ്പലണ്ടി മിഠായി എന്ന പേര്???
എനിക്ക് കപ്പലണ്ടി മിഠായി ഇഷ്ടമാണ് അതുകൊണ്ട്....

ഏന്തിന്?
ചുമ്മാ എനിക്ക് ഇഷ്ടമുള്ളതെല്ലാം എഴുതാന്‍..(ശ്..ശ്.. ഇഷ്ടമില്ല്ലാത്തതും എഴുതും)

എപ്പൊള്‍?
എനിക്ക് ഇഷ്ടമുള്ളപ്പൊള്‍..

എങനെ?
ഐയ്യേ.. അതും അറിയില്ലെ?

2 Responses to "എന്തു കൊണ്ട്!!!"

  1. ബയാന്‍ Says:

    എനിക്കു തേങ്ങാച്ചമ്മന്തിയാ ഇഷ്ടം.

  2. Pradeep Says:

    അപ്പോള്‍ അതാണ് കപ്പലണ്ടി മിഠായിയുടെ കഥ. അല്ലാതെ കപ്പലണ്ടി മിഠായി കപ്പലണ്ടി മിഠായി ആയതു കൊണ്ടല്ല !!!

Post a Comment

Recent Posts